Gold worth Rs 10 lakh seized at Kannur airport.

കണ്ണൂർ വിമാനത്താവളത്തിൽ 10 ലക്ഷം രൂപ മൂല്യമുള്ള സ്വർണം പിടികൂടി. വിമാനത്താവളത്തിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കണ്ണൂർ എയർപോർട്ട് പൊലീസാണ് പിടികൂടിയത്. പ്രതിയിൽ നിന്ന് 221 ഗ്രാം സ്വർണം പിടിച്ചെടുത്തു. വിമാനത്താവളത്തിൽ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരനെയാണ് എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കാസർഗോഡ് ബന്തടുക്ക സ്വദേശി അഹമ്മദ് കബീറാണ് അറസ്റ്റിലായത്

Leave a Reply

Your email address will not be published. Required fields are marked *