A one-and-a-half-year-old girl died of fever in KannurA one-and-a-half-year-old girl died of fever in Kannur

സംസ്ഥാനത്ത് പനി ബാധിച്ച് കണ്ണൂർ തളിപ്പറമ്പിൽ ഹയ മെഹവിഷ് എന്ന ഒന്നര വയസുകാരിമരിച്ചു . സിറാജ്, ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകളാണ് മരണപ്പെട്ടത്. കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളജിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *