7th class student dies after being hit by KSRTC bus7th class student dies after being hit by KSRTC bus

കണ്ണൂർ: കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മട്ടന്നൂർ കുമ്മാനത്താണ് അപകടം ഉണ്ടായത്. പാലോട്ടുപള്ളി വിഎംഎം സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ്‌ റിദാൻ സ്കൂൾ ബസിൽ കയറാൻ വേണ്ടി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *