ജിയോ ഉപഭോതാക്കള്‍ക്ക് സന്തോഷവാര്‍ത്ത ;49 രൂപ ഓഫര്‍ എത്തിക്കഴിഞ്ഞു

ജിയോയുടെ ഓള്‍ ഇന്‍ വണ്‍ പ്ലാനുകളില്‍ പുതിയ രണ്ടു ഓഫറുകള്‍ കൂടി ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .ചെറിയ ചിലവില്‍ ലഭ്യമാകുന്ന രണ്ടു ഓഫറുകളാണിത് .49 രൂപയുടെ റീച്ചാര്‍ജുകളിലും കൂടാതെ 69 രൂപയുടെ റീച്ചാര്‍ജുകളിലും ലഭ്യമാകുന്ന രണ്ടു പുതിയ ഓഫറുകളാണിത് .49 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ജിയോയില്‍ നിന്നും ജിയോയിലേക്ക് അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു കണക്ഷനുകളിലേക്കു 250 മിനിറ്റുമാണ് ലഭിക്കുന്നത് .


കൂടാതെ ഈ ഓഫറുകള്‍ക്ക് ഒപ്പം തന്നെ 2 ജിബിയുടെ ഡാറ്റ മുഴുവനായും ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ 25 SMS കൂടാതെ ജിയോയുടെ ആപ്ലികേഷന്‍ സബ്‌സ്‌ക്രിപ്‌ഷന്‍ എന്നിവയും ലഭിക്കുന്നതാണ് .14 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കള്‍ക്ക് ഈ 49 രൂപയുടെ ഓഫറുകള്‍ ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 69 രൂപയുടെ ഓഫറുകള്‍ ആണ് .ഈ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ജിയോയില്‍ നിന്നും ജിയോയിലേക്ക് അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു കണക്ഷനുകളിലേക്കു 250 മിനിറ്റുമാണ് ലഭിക്കുന്നത് .

കൂടാതെ ഈ ഓഫറുകള്‍ക്ക് ഒപ്പം തന്നെ 7 ജിബിയുടെ ഡാറ്റ മുഴുവനായും ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .അതായത് ദിവസ്സേന 0.5GB യുടെ ഡാറ്റയാണ് ഈ ഓഫറുകളില്‍ ജിയോ ഫോണ്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് .അതുപോലെ തന്നെ 25 SMS കൂടാതെ ജിയോയുടെ ആപ്ലികേഷന്‍ സബ്‌സ്‌ക്രിപ്‌ഷന്‍ എന്നിവയും ലഭിക്കുന്നതാണ് .14 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കള്‍ക്ക് ഈ 69 രൂപയുടെ ഓഫറുകള്‍ ലഭിക്കുന്നത് .ജിയോയുടെ ഫോണ്‍ ഉപഭോതാക്കള്‍ക്ക് മാത്രമാണ് ഈ ഓഫറുകള്‍ .

Source: Internet