Padayappa again; The ration shop was raided and the sieves pulled out

മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ. മൂന്നാർ ലാക്കാട് എസ്റ്റേറ്റിലാണ് പടയപ്പ ഇറങ്ങിയത്. കാട്ടാന റേഷൻ കട ആക്രമിക്കുകയും അരിച്ചാക്കുകൾ വലിച്ച് പുറത്തിട്ടുവെന്നും നാട്ടുകാർ പറഞ്ഞു. ആന ഇപ്പോഴും ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *