ക്യാൻസർ മരുന്നുകള്‍ സര്‍ക്കാര്‍ പരമാവധി വില കുറച്ച് നല്‍കാന്‍ ശ്രമം നടത്തുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാരിന്റെ നയത്തിന്റെ കൂടി ഭാഗമാണതെന്ന് മന്ത്രി വ്യക്തമാക്കി. ആര്‍.സി.സിയില്‍ ഉപകരണങ്ങളുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.