Conflict again in Manipur; Two people diedConflict again in Manipur; Two people died

മണിപ്പൂരിൽ വീണ്ടും സംഘർഷം വെടിവെപ്പിൽ രണ്ടുപേർ മരിച്ചു. ചുരാചന്ദ്പൂരിലും ബിഷ്‌ണുപൂരിലുമാണ് സംഭവം നടന്നത്. ഈ രണ്ടു ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലാണ് വെടിവെപ്പ് ഉണ്ടായത്. പാടത്ത് പണിയെടുക്കുന്ന ആളുകൾക്ക് നേരെ അജ്ഞാതർനടത്തിയ വെടിവെപ്പ് ആണ് സംഘർഷത്തിലേക്ക് നയിച്ചത്. രണ്ടു മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *