കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിച്ചത്. രണ്ട് സ്വകാര്യ വ്യക്തികളുടെ ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടിടത്തെയും മുഴുവൻ പന്നികളെയും കൊല്ലാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു.