നമ്മുടെ കണ്ണൂർ
സി പി എം ജില്ലാ സമ്മേളനം; തുടക്കം കണ്ണൂരിൽ.
കണ്ണൂർ:സി പി എം ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ 10 മുതല്‍ ആരംഭിക്കും. പാര്‍ടി കോണ്‍ഗ്രസ് നടക്കുന്ന കണ്ണൂരിലാണ് സമ്മേളനങ്ങളുടെ തുടക്കം. ഡിസംബര്‍ 10,11,12 തീയതികളിലാണ് കണ്ണൂരില്‍ ജില്ലാ സമ്മേളനം. സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളം ജില്ലയില്‍ ഡിസംബര്‍ 14,15,16 തീയതികളില്‍ ജില്ലാസമ്മേളനം സംഘടിപ്പിക്കും. ജില്ലാ സമ്മേളന തീയതികള്‍ തിരുവനന്തപുരം - ജനുവരി 14,15,16 കൊല്ലം - ഡിസംബര്‍ 31, ജനു. 1,2 പത്തനംതിട്ട - ഡിസംബര്‍ 27,28,29 ആലപ്പുഴ - ജനുവരി 28,29,30 എറണാകുളം - ഡിസംബര്‍ 14,15,16 ഇടുക്കി - ജനുവരി 4,5,6 കോട്ടയം - ജനുവരി 14,15,16 തൃശ്ശൂര്‍ - ജനുവരി 21,22,23 മലപ്പുറം - ഡിസംബര്‍ 27,28,29 പാലക്കാട് - ഡിസംബര്‍ 31, ജനു. 1,2 കോഴിക്കോട് - ജനുവരി 10, 11,12 വയനാട് - ഡിസംബര്‍ 14,15,16 കണ്ണൂര്‍ - ഡിസംബര്‍ 10,11,12 കാസര്‍കോട് - ജനുവരി 21,22,23