ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 ഉച്ചകോടിക്ക് ഇന്ന് തുടക്കം കുറിക്കും. ജി-20യുടെ അടുത്ത അധ്യക്ഷരാജ്യമായി ബ്രസീലിന് നാളെ ഇന്ത്യ അധ്യക്ഷ പദവി കൈമാറും. അധ്യക്ഷ പദവി എറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ഇന്ത്യ- ബ്രസീൽ ചർച്ച ഇന്ന് നടക്കും.