വിദേശ പര്യടനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബാംഗ്ലൂരിലെത്തി. ഐഎസ്ആർഒ ആസ്ഥാനത്ത് നേരിട്ട് എത്തി ശാസ്ത്രജ്ഞരെ അഭിനന്ദിക്കും. ദൗത്യത്തിൽ പങ്കാളികളായ എല്ലാ ശാസ്ത്രജ്ഞരെയും അദ്ദേഹം അഭിനന്ദിക്കും. ഗ്രീസിൽ നിന്ന് നേരിട്ട് ബാംഗ്ലൂരിലേക്ക് വരുകയായിരുന്നു. ആദ്യ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു. അതിനുശേഷം ഐഎസ്ആർഒ ആസ്ഥാനത്തിലേക്ക് മടങ്ങും.