Prophet's day holiday in the state has been shifted to 28Prophet's day holiday in the state has been shifted to 28

നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28 ലേക്ക് മാറ്റി. നേരത്തെ 27നായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *