Prime Minister Narendra Modi traveled in Delhi Metro on his 73rd birthday

73-ാം ജന്മദിനത്തിൽ ഡൽഹി മെട്രോയിൽ യാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യാത്രക്കാരുമായും ഡൽഹി മെട്രോ ജീവനക്കാരുമായി സംസാരിച്ചത്തിനുശേഷം പ്രധാനമന്ത്രി യാത്രക്കാർക്കൊപ്പം സെൽഫിക്കും പോസ് ചെയ്തു. ഇതോടെ പ്രധാനമന്ത്രിയുടെ മെട്രോ യാത്ര വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *