Now you can take a loan of up to Rs 1 lakh through Google PayNow you can take a loan of up to Rs 1 lakh through Google Pay

ഗൂഗിൾ പേ ഉപയോഗിക്കാത്തവർ വളരെ കുറവാണ്. ഇന്ന് ഗൂഗിൾ പേ വഴിയാണ് പണമിടപാടുകൾ നടക്കുന്നത്. എന്നാൽ ഈ ഗൂഗിൾ പേ വഴി ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ വായ്പ എടുക്കാവുന്നതാണ്. ഇവിടെ പണമിടപാട് സ്ഥാപനമായ ഡിഎംഐ ഫിനാൻസാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്. വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങളും എളുപ്പമാണ്. വിശദാംശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും പണം നൽകുക. 36 മാസം കൊണ്ട് പണം തിരിച്ചടയ്ക്കണം. എല്ലാ ഉപഭോക്താക്കൾക്കും വായ്പ ലഭിക്കില്ല. ഗൂഗിൾ പേയുടെ പ്രീ യോഗ്യതയുള്ളവർക്കായിരിക്കും വായ്പ ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *