Now electric double deckers to go around the city of MumbaiNow electric double deckers to go around the city of Mumbai

മുംബൈ നഗരത്തിന്റെ പ്രതീകമാണ് ഡബിൾ ഡക്കർ ബസ്സുകൾ. എന്നാൽ ഇനി ആ പഴയ ഡക്കറുകൾ മുംബൈ നഗരത്തിൽ ഉണ്ടാവില്ല. വൈദ്യുത എ.സി. ഡബിള്‍ഡെക്കര്‍ ബസുകള്‍ ഇറങ്ങിയതോടെ പഴയ ബസുകളെല്ലാം മാറ്റാന്‍ നഗരസഭയുടെ ഗതാഗതവിഭാഗമായ ‘ബെസ്റ്റ്’ തീരുമാനമെടുത്തു. ഈ സെപ്തംബര്‍ 15ഓടെ നഗരത്തില്‍ സര്‍വീസ് നടത്തിയിരുന്ന പഴയ ഡബിള്‍ഡെക്കര്‍ ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കാൻ തീരുമാനമായി. ടൂറിസ്റ്റ് റൂട്ടുകളിലും ഇനിമുതല്‍ വൈദ്യുത എ.സി. ഡബിള്‍ഡെക്കര്‍ ബസുകളായിരിക്കും ഓടുക. 18 എ.സി. ഡബിള്‍ഡെക്കര്‍ ബസുകള്‍കൂടി ഉടനെ എത്തുമെന്ന് ബെസ്റ്റ് അ

Leave a Reply

Your email address will not be published. Required fields are marked *