ISL 10th Season Begins Today; Traffic control in KochiISL 10th Season Begins Today; Traffic control in Kochi

ഐഎസ്എൽ മത്സരങ്ങളെ തുടർന്ന് കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം. രാത്രി 11.30 വരെ മെട്രോ സർവീസുകൾ ഉണ്ടാകും. ഐഎസ്എൽ പത്താം സീസണിലെ ആദ്യ മത്സരമാണ് ഇന്ന് കൊച്ചിയിൽ നടക്കാൻ പോകുന്നത്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയെ നേരിടും. പഞ്ചാബ് എഫ് എസ് ഐ ഉൾപ്പെടെ 12 ടീമുകളാണ് ഇത്തവണ കളിക്കുക. ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന സീസൺ എന്ന പ്രത്യേകത കൂടിയുണ്ട്. ഈ പ്രാവശ്യം കേരള ബ്ലാസ്റ്റേഴ്സ് കിരീടം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *