ഹിമാചൽപ്രദേശിലെ മഴയിലും മിന്നൽപ്രളയത്തിലും മരിച്ചവരുടെ എണ്ണം 60 ആയി. ഉത്തരാഖണ്ഡിൽ രൂക്ഷമായ മണ്ണിടിച്ചിൽ അനുഭവപ്പെടുന്നു. രുദ്ര പ്രയാഗിലെ പാലം ബദ്രിനാഥിലെ ദേശീയപാത എന്നിവ തകർന്നു. സർക്കാർ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.