Bee attack during BJP protest.

കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിൽ തേനീച്ച ആക്രമണം. എംപി ഉൾപ്പെടെ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. കർണാടകയിലെ കോലാറിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവം നടന്നത്. 500-ലധികം പ്രവർത്തകനാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. തേനീച്ച ആക്രമണത്തെ തുടർന്ന് പ്രതിഷേധക്കാർ പ്രതിഷേധം ഉപേക്ഷിച്ച് ഓടാൻ തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *