Asian Games; Indian women win silver in shootingAsian Games; Indian women win silver in shooting

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം വെളളി. 50 മീറ്റർ എയർ റൈഫിളിലാണ് ഇന്ത്യൻ വനിതകൾ വെളളി കരസ്ഥമാക്കിയിരിക്കുന്നത്. അഷി ചൗസ്കി, സാംറ സിഫ്റ്റ്, മാനിനി കൗശിക് എന്നീ വനിതകൾക്കാണ് വെള്ളി മെഡൽ ലഭിച്ചത്. ഇതിൽ അഷി ചൗസ്കിയും, സാംറ സിഫ്റ്റും വ്യക്തിഗത ഇനത്തിൽ ഫൈനലിൽ പ്രവേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *