heavy-rain-warningheavy-rain-warning

സംസ്ഥാനത്‌ മഴ വ്യാപകമായതിനെ തുടർന്ന് ജാക്രത നിർദേശം .11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക് അവധി പ്രഖ്യപിച്ചിട്ടുണ്ട്.ആലപ്പുഴ, എറണാകുളം, കൊല്ലം, പത്തനംതിട്ട,ത്രിശൂർ, പാലക്കാട്‌, കോഴിക്കോട്,കണ്ണൂർ കാസർഗോഡ്, കോട്ടയം, ഇടുക്കി,കൊല്ലം എന്നി ജില്ലകളിൽ ആണ് അവധി.കൂടാതെ പൊന്നാനി താലൂക്കിലും അവധി പ്രഗ്യപിച്ചിട്ടുണ്ട്.

ജില്ലകളിലെ കണ്ട്രോൾ റൂം നമ്പറുകൾ -കാസർഗോഡ് : 04994257700 കണ്ണൂർ : 04972713266 വയനാട് : 04936204151,കോഴിക്കോട് : 049523736320 മലപ്പുറം : 04832736320 പാലക്കാട്‌ : 04912505309 ത്രിശൂർ :04872362424 എറണാകുളം : 04842423513 ഇടുക്കി : 04862233111 കോട്ടയം : 04812565400 ആലപ്പുഴ :04772238630 പത്തനംതിട്ട : 04682322515 ,കൊല്ലം : 04742794002 തിരുവനന്തപുരം : 04712730067.

Leave a Reply

Your email address will not be published. Required fields are marked *