മാലിക്, കഠിന കടോറാമി അണ്ഡകടാഹം തുടങിയ മുൻ നിറ മലയാള ചിത്രങ്ങളിൽ തന്റെതായ അഭിനയം കാഴ്ച വെച്ച നടി യാണ് പാർവതി ആർ കൃഷ്ണ. സിനിമകൾ ചെയ്യുന്നതിനോടൊപ്പം തന്നെ സോഷ്യൽ മീഡിയ യിലും താരം ചിത്രങ്ങൾ പങ്ക് വെക്കാറുണ്ട്.ഇപ്പൊ ഇതാ സാരീയിൽ ഉള്ള ചിത്രം പങ്ക് വെച്ചിരിക്കുകയാണ് താരം. എപ്പിസോഡ് സി ക്യൂബ് എന്നാ ക്ലോത്തിങ് ബ്രാൻഡ് ന്ടെ പ്രൊമോഷൻ വേണ്ടി ആണ് ഈ ഒരുക്കം.
മകൻ അച്ചു കുട്ടനോടൊപ്പം ഉള്ള വീഡിയോ യും ഫോട്ടോയും താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കാറുണ്ട് ഇതിന് ആരാധകർ ഏറെയാണ്
അമ്മ മാനസം’ എന്ന സീരിയലിലൂടെയാണ് നടി മലയാളത്തിൽ സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത് . അഭിനയത്തിന് പുറമെ ആൽബങ്ങളിലും ഡോക്യുമെന്ററികളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രമുഖ ചാനലുകളിൽ പാർവതി വിവിധ പരിപാടികളിൽ അവതാരകയായി എത്തിയിട്ടുണ്ട്. ഇപ്പോൾ മഴവിൽ മനോരമയുടെ കിടിലം എന്ന റിയാലിറ്റി ഷോ യുടെ ആൻകർ ആണ് പാർവതി ആർ കൃഷ്ണ