ഡൽഹി നിവാസികൾ ഉണർന്നത് മങ്ങിയ പ്രഭാതത്തിൽ.
കനത്ത മൂടൽ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു.