ഏകദിന ലോകകപ്പിൽ ന്യുസീലൻഡിന് രണ്ടാം ജയം
ഏകദിന ലോകകപ്പിൽ ന്യുസീലൻഡിന് രണ്ടാം വിജയം. നെതർലൻഡ്‌സിനെ 99 റൺസിന് തോൽപ്പിച്ചാണ് ന്യൂസീലൻഡ് രണ്ടാം വിജയം കരസ്ഥമാക്കിയത്. ന്യുസീലാൻഡ് – 322/7 , നെതർലൻഡ്‌സ്- 223/10 എന്നിങ്ങനെയാണ് സ്കോർ. കോളിൻ അക്കെർമാൻ മാത്രമാണ് നെതർലൻഡ്‌സിന് വേണ്ടി ആകെ പൊരുതിയത്. അദ്ദേഹം 73…