ബെന്നുവിലെ പാറയും മണ്ണും ഭൂമിയിലെത്തിക്കാന്‍ നാസ
നാസയെ ഏറെ അമ്പരിപ്പിച്ച ആവേശകരമായ ബഹിരാകാശ ദൗത്യമായിരുന്നു ഒസൈറിസ് റെക്സ്. ഒരു ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പഠനങ്ങൾക്കായി ഭൂമിയിലെത്തിക്കാനുള്ള നാസ ആസൂത്രണം ചെയ്യുന്ന ആദ്യ ദൗത്യമാണ് ഒസൈറിസ് റെക്സ് എന്നറിയപ്പെടുന്നത്. ഒറിജിന്‍സ്-സ്പെക്ട്രല്‍ ഇന്റര്‍പ്രെട്ടേഷന്‍-റിസോഴ്സ് ഐഡന്റിഫിക്കേഷന്‍-സെക്യൂരിറ്റി-റിഗൊലിത്ത്-എക്സ്പ്ലോറര്‍ എന്നാണ് ഒസൈറിസ് റെക്സ്ന്റെ…