Category: Health

സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയണം

സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്,…

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയിയ്ക്കുമെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി.

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ശക്തമായ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്ഥാപനങ്ങള്‍, വീടുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉർജിതമാക്കണം. തദ്ദേശ സ്ഥാപന തലത്തില്‍ ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി കോവിഡ് പ്രതിരോധത്തില്‍ സ്വീകരിച്ചതു…

തന്റെ ഭക്ഷണത്തിൽ കഫീൻ “പൂജ്യം”: മാർക്ക് സക്കർബർഗ്

ന്യൂഡൽഹി: 39 കാരനായ സോഷ്യൽ മീഡിയ ഭീമനും ഫേസ്ബുക്ക് ഉടമയുമായ മാർക്ക് സക്കർബർഗ് താൻ കാപ്പി കുടിക്കാറില്ലെന്നും കഫീൻ കഴിക്കുന്നത് സീറോ ആണെന്നും അടുത്തിടെ വെളിപ്പെടുത്തി. പുതുതായി സമാരംഭിച്ച ത്രെഡ്‌സ് ആപ്പിൽ തന്റെ ദിനചര്യയെക്കുറിച്ചുള്ള ഈ വിവരങ്ങൾ അദ്ദേഹം പങ്കിട്ടു. സക്കർബർഗ്…

മഴ കനക്കുന്നു : ജാക്രത നിർദേശം

സംസ്ഥാനത്‌ മഴ വ്യാപകമായതിനെ തുടർന്ന് ജാക്രത നിർദേശം .11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക് അവധി പ്രഖ്യപിച്ചിട്ടുണ്ട്.ആലപ്പുഴ, എറണാകുളം, കൊല്ലം, പത്തനംതിട്ട,ത്രിശൂർ, പാലക്കാട്‌, കോഴിക്കോട്,കണ്ണൂർ കാസർഗോഡ്, കോട്ടയം, ഇടുക്കി,കൊല്ലം എന്നി ജില്ലകളിൽ ആണ് അവധി.കൂടാതെ പൊന്നാനി താലൂക്കിലും അവധി പ്രഗ്യപിച്ചിട്ടുണ്ട്. ജില്ലകളിലെ കണ്ട്രോൾ…