തൃശൂരില്‍ നാല് പേര്‍ക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു.
ഒമൈക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപകമാകുന്നത് കണക്കിലെടുത്ത് ഇന്ത്യയും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുന്നു.
ഇന്ത്യയില്‍ ദരിദ്രരില്ലാത്ത ഏക ജില്ല കോട്ടയം.
ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ 10 ബാച്ച് മരുന്നുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത.
സംസ്ഥാനത്ത് ഇന്നുമുതല്‍ കുട്ടികള്‍ക്കായി പുതിയൊരു വാക്സിനേഷന്‍കൂടി നല്‍കും.
ന്യൂമോണിയ ബാധ തടയാന്‍ കുട്ടികള്‍ക്ക് നല്കുന്ന വാക്സിന് വിതരണം സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നുമുതല്‍.
നേവിസ് ഇനി ഉണർന്നിരിക്കും , ഏഴു പേരുടെ ജീവിതങ്ങളിൽ.
ഹൃദയവും വഹിച്ച് കൊണ്ടുള്ള വാഹനം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു.
സംസ്ഥാനത്ത് ബ്ലാക് ഫംഗസ് ബാധിച്ച് ഒരുമരണം.
സീറോ ടൈപ്പ് -2 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ക്യാബിനറ്റ് സെക്രട്ടറി.
ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച റംബൂടാന്‍ പഴങ്ങളുടെ ഫലവും നെഗറ്റീവ്.